കൈയിലോ കാലിലോ വസ്ത്രത്തിലോ അണിയുന്ന ഒരുതരം ആഭരണം
Ex. അവന്റെ കൈഇയ്യിൽ ഒരു സ്വർണ്ണ വള കിടക്കുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
സ്ത്രീകള്‍ പ്രധാനമായിട്ടും, വിവാഹിതരായ സ്ത്രീകള്‍ കൈകളില്‍ ധരിക്കുന്ന ഒരു വളയം
Ex. വളക്കാരി ഷീലയെ വളയിടീച്ചു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കൈകളില്‍ ഇടുന്ന ഒരു ആഭരണം.
Ex. ശ്യാം വള ഇടാന്‍ തുടങ്ങി.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കൈയ്യില്‍ ധരിക്കുന്ന ഒരു ആഭരണം.
Ex. ഷീല സ്വര്‍ണ്ണത്തിന്റെ വള ഇട്ടിരുന്നു.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കൈയ്യില്‍ ധരിക്കുന്ന ആഭരണം
Ex. സ്വര്‍ണ്ണ കടക്കാരന് പല തരത്തിലുള്ള വളകള്‍ കാണിച്ചു.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
mniꯈꯨꯠꯇ꯭ꯁꯤꯅꯅꯕ꯭ꯂꯩꯇꯦꯡ
telకర భూషణములు
കൈത്തണ്ടയിൽ അണിയുന്ന ഒരു ആഭരണം
Ex. ഷീല കൈത്തണ്ടയിൽ വള അണിഞ്ഞിരിക്കുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ആനയുടെ കൊമ്പില്‍ ഭ്മഗിക്ക് ആയിട്ട് അണിയിക്കുന്ന പിത്തളയുടെ വള
Ex. ഈ ആനയുടെ കൊമ്പിലും വളകള്‍ ഇട്ടിരിക്കുന്നു