തയ്പ്പിച്ചെടുത്ത ഒരുതരം അടിവസ്ത്രം
Ex. അവള്‍ മകള്‍ക്കായിട്ട് നിക്കര്‍ വാങ്ങികൊണ്ട് വന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഊരുക്കളില്‍ ധരിക്കുന്നതും മുട്ടുവരെ നീളമുള്ളതുമായ ഒരു വസ്ത്രം
Ex. ശ്യാം വീട്ടില്‍ നിന്ന് പുറത്തുപ്പോകുമ്പോള്‍ നിക്കറിനുമുകളില്‍ ഒരു ലുങ്കി ചുറ്റി.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
mniꯈꯨꯛꯎ꯭ꯃꯊꯛ꯭ꯐꯥꯎꯕ꯭ꯁꯦꯠꯄ꯭ꯐꯤꯖꯣꯟ