Dictionaries | References

ചൂഷണം ചെയ്യുക

   
Script: Malyalam

ചൂഷണം ചെയ്യുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  പതുക്കെ പതുക്കെ തെറ്റായ രീതിയില്‍ മറ്റുള്ളവരുടെ പണം, സമ്പത്ത് എന്നിവ കൈവശപ്പെടുത്തുക   Ex. ജന്മി തന്റെ സുഖലോലുപതയ്ക്കായി പാവപ്പെട്ടവരെ ചൂഷണം ചെയ്തു
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ആവശ്യത്തിനധികമായി ജോലിചെയ്യിപ്പിക്കുക   Ex. സ്വകാര്യസ്ഥാപനങ്ങൾ നല്ല ശംബളം നല്കികയാലും അവർ ജോലിക്കാരെ വല്ലാതെ ചൂഷണം ചെയ്യുന്നു
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ആവശ്യത്തിനധികമായി ജോലിചെയ്യിപ്പിക്കുക   Ex. സ്വകാര്യസ്ഥാപനങ്ങൾ നല്ല ശംബളം നല്കിൽയാലും അവർ ജോലിക്കാരെ വല്ലാതെ ചൂഷണം ചെയ്യുന്നു
ONTOLOGY:
ऐच्छिक क्रिया (Verbs of Volition)क्रिया (Verb)
Wordnet:

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP