ഏതെങ്കിലും ജോലിയില്‍ നല്ല വണ്ണം ഏര്പ്പെടുക.
Ex. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ, ഫലം തീര്ച്ചയായും ഉണ്ടാകും.
ONTOLOGY:
कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ആരുടെയെങ്കിലും പുരോഗതിയെ അളക്കുക.
Ex. ശ്യാം പുതിയ ക്ലാസ്സില് എങ്ങിനെ ചെയ്യുന്നു?
ONTOLOGY:
मानसिक अवस्थासूचक (Mental State) ➜ अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
(ഇല്‍) ചേര്ക്കു ക അല്ലെങ്കില്‍ ചെയ്യുക
Ex. സ്നേഹിക്കുക, യുദ്ധം ചെയ്യരുത്/ പ്രയത്നിക്കുക/ അന്വഷിക്കുക/ പരിശോധിക്കുക
ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ഒരു കാര്യത്തിൽ താത്പര്യം ഉണ്ടാവുക
Ex. താങ്കൾ ഒരു വലിയ തെറ്റ് ചെയ്യുന്നു
ONTOLOGY:
मानसिक अवस्थासूचक (Mental State) ➜ अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
ഒരു കാര്യം ചെയ്യുക
Ex. ഞാൻ യാഹ്റ്റൊരു അത്ഭുതകായവും ചെയ്തിട്ടില്ല
ONTOLOGY:
घटनासूचक (Event) ➜ होना क्रिया (Verb of Occur) ➜ क्रिया (Verb)