Dictionaries | References

കളി

   
Script: Malyalam

കളി

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  മനസ്സിനെ സന്തോഷിപ്പിക്കുന്നതിനോ വ്യായാമത്തിനോ വേണ്ടി കുതിക്കുക, ചാടുക, ഓടി നടക്കുക അല്ലെങ്കില്‍ മനസ്സിനെ ഉത്തേജിപ്പിക്കുന്ന ഏതെങ്കിലും കാര്യം.   Ex. കളിയില്‍ തോല്വിയും ജയവും ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
കായിക വിനോദം കായിക മത്സരം
 noun  കേവലം മനസ്സിന്റെ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന കാര്യം.   Ex. കുട്ടികള്‍ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നു.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
kasگِنٛدُن , دِل بٔہلٲیی
telఆట
urdکھیل , تفریح , تماشا , اٹکھیکلی , کلول , دل لگی
 noun  കളിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ   Ex. ഈ മൊബൈലില്‍ കളിക്കുവാനുള്ള സവിശേഷതയും ഉണ്ട്
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : അവതരണം, ലീല
   see : നാടകം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP