കേള്ക്കാന്‍ പറ്റുന്നതു്.
Ex. തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.
ONTOLOGY:
बोध (Perception) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.
Ex. അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.
ONTOLOGY:
अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഏതെങ്കിലും ഒരു കാര്യം ആവശ്യപ്പെട്ടു് കൊണ്ടുള്ള ആവശ്യപ്പെടല്
Ex. അഴിമതിക്കെതിരായിട്ടുള്ള നമ്മുടെ ശബ്ദം സര്ക്കാര്‍ വരെ എത്തികേണ്ടതാകുന്നു
ONTOLOGY:
गुणधर्म (property) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)