Dictionaries | References

മുള

   
Script: Malyalam

മുള

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  മുളച്ചു വരുന്ന വിത്തില്‍ നിന്നു പുറത്തുവരുന്നതും പുതിയ ഇലകള്‍ പുറത്തുവരുന്നതുമായ ചെറിയതും കോമളവുമായ ഭാഗം.   Ex. വയലില്‍ കടലയുടെ മുള പുറത്തു വന്നു.
HYPONYMY:
പുതു മുള
ONTOLOGY:
प्राकृतिक वस्तु (Natural Object)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  നീളമുള്ള ദൃഢമായ മുട്ടുകളില്‍ അവിടവിടായി വേരുകളുള്ള മേയാനും കുട്ട മുതലായവ ഉണ്ടാക്കാനും ഉപയോഗിക്കുന്ന ഒരു സസ്യം.   Ex. അവന് തന്റെ പൂന്തോട്ടത്തില്‍ മുള വച്ചു പിടിപ്പിക്കുന്നു.
HOLO MEMBER COLLECTION:
മുളയുടെ കൂട്ടം
ONTOLOGY:
वनस्पति (Flora)सजीव (Animate)संज्ञा (Noun)
 noun  മൃദുവായ നേർത്ത ഒരുതരം മുള   Ex. മുള പേപ്പർ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു
ONTOLOGY:
वनस्पति (Flora)सजीव (Animate)संज्ञा (Noun)
   see : അണ്ടി

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP