Dictionaries | References അ അലങ്കാരം Script: Malyalam Meaning Related Words അലങ്കാരം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun സാഹിത്യത്തില്‍ വര്ണന നടത്തുന്ന ഒരു രീതി അതിലൂടെ ചമത്കാരവും ആസ്വാദ്യതയും വര്ദ്ധിക്കുന്നു Ex. അലങ്കാരം മുഖ്യമായിട്ടും രണ്ട് വിധം ഉണ്ട്, ശബ്ദാലങ്കാരവും അര്ത്ഥാലങ്കാരവും HYPONYMY:മൂര്ത്തീകരിക്കുക അര്ഥാലങ്കാരം ശബ്ദ അലങ്കാരം വക്രോക്തി രൂപകാലങ്കാരം വാക്യാലങ്കാരം അനവസരം അനാദരം ഭാവോദയ അൽങ്കാരം കാവ്യാലങ്കാരം ഭാവസന്ധി അശക്യ അലങ്കാരം ഗണന ONTOLOGY:गुण (Quality) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benঅলঙ্কার kanಅಲಂಕಾರ kasمَجاز kokअळंकार mniꯂꯩꯇꯦꯡ oriଅଳଙ୍କାର panਅਲੰਕਾਰ tamஅணி telఅలంకారం urdصنائع , صنعت , صنائع وبدائع noun ദേവി-ദേവന്മാരുടെ ശരീരത്തിലണിയിക്കുന്ന വസ്തുക്കള് Ex. തിരുപ്പതിയില്‍ ഭഗവാന് ഒരുപാട് അലങ്കാരം ചെയ്യും ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benনৈবেদ্য gujનૈવેદ્ય hinचढ़ावा kokभेटो panਚੜਾਵਾ urdچڑھاوا , چڑھائی , بھینٹ , نذر , نیاز noun അലങ്കരിക്കുന്ന ക്രിയ Ex. രാജകുമാരന്റെ അഭിഷേക സമയത്തുള്ള കൊട്ടാരത്തിന്റെ അലങ്കാരം ഒന്ന് കാണേണ്ടതായിരുന്നു ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmসাজ সজ্জা bdसाजायनाय benসাজসজ্জা gujશોભા hinसजावट kasسجاوٹ kokसजावट marसजावट nepसजावट oriସାଜ ସଜ୍ଜା panਸਾਜਵਟ sanअलंकरणम् tamஅலங்கரிப்பு urdزینت , سجاوٹ , آراستگی , آرائش وزیبائش Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP