ഏതെങ്കിലും ഒരു പുതിയ വസ്തു തയാറാക്കുക അല്ലെങ്കില്‍ ഒരു പുതിയ കാര്യം കണ്ടുപിടിച്ച് കൊണ്ടു വരിക അത് അതിന് മുമ്പ് മറ്റാര്‍ക്കും അറിയാത്തതും കൊണ്ടുവരാത്തതുമായിരിക്കും
Ex. റ്റാറ്റ പുതിയ കാര്‍ ഉണ്ടാക്കി/എഡിസനാണ് വൈദ്യതി കണ്ടു പിടിച്ചത്
ONTOLOGY:
बनाना इत्यादि (VOA)">निर्माणसूचक (Creation) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
അധികാരം ഉണ്ടാക്കൽ അല്ലെങ്കിൽ അധികാരം
Ex. ഛത്തീസ്ഗഡിൽ ഒന്നാം മുഖ്യമന്ത്രിയായ ജോഗിജി സാമാജികരുടെ വാസ്ഥലം ഉണ്ടാക്കി
ONTOLOGY:
करना इत्यादि (VOA)">कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
തീയില്‍ സാധനങ്ങള്‍ വച്ച് വേവിച്ച് തയ്യാറാക്കുക
Ex. അങ്ങ് അഞ്ച് മിനിറ്റ് ഇരിക്കു ഇപ്പോള്‍ തന്നെ ഞാന്‍ കുറച്ച് പൂരികള്‍ ഉണ്ടാക്കാം
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക
Ex. മേസ്തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്
ONTOLOGY:
करना इत्यादि (VOA)">कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക
Ex. മേസ്തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്യുക
Ex. അവൻ ഞങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു
ONTOLOGY:
बनाना इत्यादि (VOA)">निर्माणसूचक (Creation) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
വെളിപ്പെടാത്തത് അല്ലങ്കിൽ രഹസ്യ സ്വഭാവമുള്ള
Ex. ഇതിൽ കൂടി എങ്ങനെ ആണ് ശബ്ദം ഉണ്ടാക്കുന്നത്
ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)