Dictionaries | References

അധികാരി

Script: Malyalam

അധികാരി

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  കയ്യില്‍ അധികാരമുള്ള.   Ex. ബ്രിട്ടീഷ് അധികാരികള്‍ ചങ്ങലയ്ക്കിട്ട ഭാരതീയരോട് വളരെ അപമര്യാദയോടുകൂടി പെരുമാറി.
HYPONYMY:
യജമാനന്‍
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
 noun  ഏതെങ്കിലും ഒരു കാര്യത്തിനു എല്ലാതരത്തിലുമുള്ള അധികാരം പ്രാപ്തമായിട്ടുള്ള ആള്.   Ex. മതപരമായ കര്മ്മത്തിന്റെ അധികാരി സേഠ് മോഹന്ദാസ്ജി ആണ്, കാരണം അദ്ദേഹത്തിന്റെ മേല്നോട്ടത്തിലാണ് ഇത് നടക്കുന്നത്.
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
 noun  യോഗ്യനായ ആള്   Ex. മാതാപിതാക്കളുടെ ചിതക്ക് തീവയ്ക്കുവാനുള്ള അധികാരി മകനാണ്
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
Wordnet:
kasحق دار
mniꯍꯛ꯭ꯂꯩꯕ꯭ꯃꯤꯁꯛ
urdمستحق , مستوجب
 noun  ആജ്ഞാപത്രം അല്ലെങ്കില്‍ അനുമതി പത്രം നല്‍കുന്ന ആള്‍   Ex. അധികാരി അനുവാദം നല്‍കാന്‍ വിസമ്മതിച്ചു
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
Wordnet:
kasآر تی او
mniꯑꯌꯥꯕ꯭ꯄꯤꯔꯤꯕ꯭ꯃꯤ
tamநுழைவுச்சீட்டுக் கொடுப்பவர்
urdفرمان دار
   see : ഭരണാധികാരി, അവകാശി, മുന്സിഫ്

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP