Dictionaries | References

അടി

   
Script: Malyalam

അടി     

മലയാളം (Malayalam) WN | Malayalam  Malayalam
noun  ഒരു വസ്തു മറ്റൊരു വസ്തുവിന്റെ മുകളില്‍ ദ്രുതഗതിയില്‍ വന്നു വീഴുന്ന പ്രക്രിയ.(അതുകൊണ്ട് പലപ്പോഴും അനിഷ്ടമായ സംഭവങ്ങള്‍ അല്ലെങ്കില്‍ ഹാനി ഉണ്ടാകുന്നു.)   Ex. അവന്‍ വടി കൊണ്ട് എന്റെ ദേഹത്ത് അടിച്ചു.
HYPONYMY:
തിരിച്ചടി അടി തൊഴിക്കല്‍ കൊട്ട് പിന്‍കാൽതൊഴി ഇരുകൈകള് കൊണ്ടുള്ള മര്ദ്ദനം മുഷ്ടി കൊണ്ടുള്ള പ്രഹരം ചെറിയ മുറിവ് തട്ടിപൊട്ടല്
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
പ്രഹരം
Wordnet:
asmআঘাত
bdदुखु मोननाय
benআঘাত
gujપ્રહાર
hinआघात
kanಏಟು
kasوار
kokप्रहार
marवार
mniꯑꯁꯣꯛ ꯑꯄꯟ
nepआघात
oriଆଘାତ କରିବା.ଚୋଟ
panਵਾਰ
sanआघातः
tamகாயம்
telగాయం
urdوار , چوٹ , حملہ , دھاوابولنا
noun  ഉള്ളംകൈ മുഴുവന്‍ കൊണ്ട്‌ ഉണ്ടാക്കാന്‍ പറ്റുന്ന ആഘാതം.   Ex. അവന്‍ എനിക്ക്‌ ഒരു അടി തന്നു.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
തല്ല് പെട പ്രഹരം മർദ്ദനം.
Wordnet:
asmচৰ
bdसोबा
benথাপ্পড়
gujતમાચો
hinथप्पड़
kanಕೆನ್ನೆ ಏಟು
kasچپاتھ
kokथापट
marथप्पड
mniꯈꯨꯕꯥꯛꯅ꯭ꯊꯥꯕ
nepथप्पड
oriଚଟକଣା
panਥੱਪੜ
sanचपेटिका
telచెంపదెబ్బ
urdطمانچا , تھپڑ , چھاپڑ , ہاتھ , چپت , چانٹا , تماچہ
noun  വലിച്ചടിക്കുക   Ex. ആരോഗ്യമുള്ള ഗുസ്തിക്കാരൻ തടിയൻ ഗുസ്തിക്കാരന് നല്ലൊരു അടി കൊടുത്തു
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
asmআঁচাৰা
bdनारख्लायनाय
benআছাড়
gujપછડાટ
hinपटकनी
kanಹೊಡೆಯುವುದು
kokआपटणी
mniꯊꯥꯗꯕꯒꯤ꯭ꯊꯕꯛ
nepपछाराइ
tamவீழ்த்துதல்
telపడవేయుట
urdپٹَکنِی , پٹکَن , پٹَکنیا , پٹخنی
noun  അടിക്കുന്ന പ്രവൃത്തി.   Ex. അടി കൊണ്ട് അവന്‍ ഒരു ധിക്കാരിയായി മാറി/ഇന്ന് അവന് നല്ല തല്ല് കിട്ടും.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
തല്ല്
Wordnet:
asmমাৰ
benমার
gujમાર
hinमार
kanಹೊಡೆಯುವುದು
kasمار
kokमार
nepकुटाइ
oriମାଡ଼
panਹਾਰ
sanताडनम्
telదెబ్బ
urdمار , پٹائی , دھلائی , مرمت , مارپیٹ , مارکٹائی
noun  നീളം മുതലായവ അളക്കുന്നതിനുളള പന്ത്രണ്ട് ഇഞ്ചിന്റെ ഒരു അളവ്.   Ex. സീനയുടെ പൊക്കം അഞ്ച് അടി രണ്ടിഞ്ചാണ് .
ONTOLOGY:
माप (Measurement)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
asmফুট
bdफुट
benফুট
hinफुट
kasفٕٹ
mniꯐꯨꯠ
nepफुट
oriଫୁଟ
panਫੁੱਟ
sanपदम्
telఅంగుళము
urdفٹ , فیٹ
noun  ഏതെങ്കിലും വസ്തുവിന്‍ അടിയില്‍ പെട്ടു പോകുന്നത്   Ex. റോഡ് മുറിച്ച് കടക്കുമ്പോള്‍ രാഹുല്‍ വണ്ടിക്ക് അടിയില്‍ പെട്ടു/കാലന്റെ കൈക്കീഴില്‍ നിന്ന് ആര്‍ക്കും രക്ഷയില്ല
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
കീഴെ
Wordnet:
benতলায় পরে যাওয়া
gujચપેટ
marतावडी
panਚਪੇਟ
telఆపడం
urdچپیٹ , مار , چوٹ
noun  അടിക്കുന്ന ക്രിയ   Ex. ഇത്ര്യും അടികിട്ടിയിട്ടും രാമന്റെ തന്റെ നിലപാടില്‍ ഉറച്ചു നിന്നു
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
asmডবিওৱা
bdदाद्रि होनाय
gujડાંટી
hinडँटाई
kasروب
mniꯆꯩ ꯊꯥꯡꯂꯕꯒꯤ
nepडँटाइ
panਝਿੜਕਾਂ
urdسرزنش , زجروتوبیخ , تنبیہ
noun  ഒരു അടി കൊണ്ട് പൂര്ത്തിയാക്കാന്‍ കഴിയുന്ന അത്രയും ദൂരം.   Ex. എന്റെ വീട് ഇവിടെ നിന്ന് ഏതാണ്ട് എട്ട്-പത്ത് അടിയുണ്ട്.
ONTOLOGY:
माप (Measurement)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
benপা
kasقَدَم
mniꯈꯣꯡꯀꯥꯞ
oriପାହୁଣ୍ଡ
sanपदं
urdقدم , ڈگ
See : വഴക്ക്, യുദ്ധം

Related Words

അടി   അടി കൊള്ളുന്ന്   അടി കൊള്ളുക   അടി/ഫര്‍ലോഗ്   তলায় পরে যাওয়া   तावडी   لگِترٕٚ   لگھیتر   پٲزار لَد   லகித்ர   ଲଘିତ୍ର   ఆపడం   লঘিত্র   ਕੁੱਟ ਖਾਣ ਵਾਲਾ   ਚਪੇਟ   ਲਘਿਤ   ચપેટ   લઘિત્ર   लघित्र   चपेट   बुजा   बडवप   बदडणे   ಹೊಡೆಯಲ್ಪಟ್ಟ   அடிக்குப்பழக்கப்பட்ட   బేడీలువేయు   అనుచరుడైన   মারখাওয়া   ପିଟାଖାଇବା   ଆଘାତ କରିବା.ଚୋଟ   চৰ   থাপ্পড়   وار   चपेटिका   प्रहार   थप्पड़   थापट   چپاتھ   ଚଟକଣା   చెంపదెబ్బ   ਥੱਪੜ   પ્રહાર   તમાચો   ಏಟು   ಕೆನ್ನೆ ಏಟು   थप्पड   pace   ठुकना   पिट्टू   वार   پٹو   விபத்து   ಹೊಡೆತ ತಿನ್ನು   ਠੁਕਣਾ   ਵਾਰ   મારખાઉ   আঘাত   आघात   footstep   सोबा   आघातः   चपको   दुखु मोननाय   காயம்   ಹೊಡೆತ   ମାଡ଼ୁଆ   గాయం   মার খাওয়া   ଅସୁବିଧା   ઠોકવું   smacking   പ്രഹരം   തല്ല്   stride   நசுக்கு   அறை   പെട   മർദ്ദനം   കീഴെ   slap   smack   step   അടിയുരുണ്ട   പ്രകോപനം   പുറത്തെടുത്ത് വെളിപ്പെടുത്തുക   ബന്ഫ്ശോ   മടക്കിക്കൊടുക്കുക   ഗോലര മരം   ചള്ള   അർജ്ജുന വൃക്ഷം   വീങ്ങുക   കണ്ടെത്തുക   കിണ്ണം   കൊള്ളുക   വരി   હિલાલ્ શુક્લ પક્ષની શરુના ત્રણ-ચાર દિવસનો મુખ્યત   ନବୀକରଣଯୋଗ୍ୟ ନୂଆ ବା   વાહિની લોકોનો એ સમૂહ જેની પાસે પ્રભાવી કાર્યો કરવાની શક્તિ કે   સર્જરી એ શાસ્ત્ર જેમાં શરીરના   ન્યાસલેખ તે પાત્ર કે કાગળ જેમાં કોઇ વસ્તુને   
Folder  Page  Word/Phrase  Person

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP